KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

ഫാ. സുനില്‍ പെരുമാനൂര്‍ ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു

November 15, 2025

സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് സെക്രട്ടറിയും ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറുമായ ഫാ. സുനില്‍ പെരുമാനൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് കോട്ടയം ജില്ലാ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം അതിരൂപതയ്ക്കും കെ.എസ്.എസ്.എസിനും ചൈതന്യയ്ക്കും ലഭിച്ച അംഗീകാരമാണ് ഫാ. സുനില്‍ പെരുമാനൂരിന്റെ നിയമനം. ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഫാ. സുനില്‍ പെരുമാനൂരിന് കെ.എസ്.എസ്.എസ് ചൈതന്യ കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍.