Monthly Archives: November 2012
കാര്‍ഷികമേള; നാളികേര സെമിനാറും കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 15-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനമായ ഇന്നലെ നാളികേര സെമിനാറും കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍


