KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

വരും ദിന പ്രവര്‍ത്തനങ്ങള്‍

March 10, 2026

* വനിതാ ദിനാചരണവും മാതൃകാ വനിതകളെ ആദരിക്കലും
* ഭിന്നശേഷി സൗഹൃദ സംഗമവും സഹായ ഉപകരണങ്ങളുടെ വിതരണവും
* സേവ് എ ഫാമിലി പ്ലാന്‍ കുടുംബ ശാക്തീകരണ പദ്ധതി – പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം
* അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി നെറ്റ് വര്‍ക്ക് മീറ്റിംഗുകള്‍
* ആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം
* ചെറുകിട വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായ വിതരണം
* തയ്യല്‍ മിത്ര പദ്ധതി – തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം
* ഭിന്നശേഷി ഉന്നമനം – മുഖാമുഖം പരിപാടി
* അന്ധബധിര പുനരധിവാസ പദ്ധതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍
* കോഴിവളര്‍ത്തല്‍ പദ്ധതി ധനസഹായ വിതരണം
* താറാവ് വളര്‍ത്തല്‍ പദ്ധതി ധനസഹായ വിതരണം
* ഭൗമ ദിനാചരണം
* സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന്‍
* ഗ്രാമവികസന സമിതി ഓഡിറ്റുകള്‍
* മാതൃദിനാചരണം
* സണ്‍ഷൈന്‍ ഹോം – ഭവന നിര്‍മ്മ പദ്ധതി – പുതിയ വീടുകളുടെ വെഞ്ചരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും അടുത്ത ഘട്ട വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭിക്കലും
* ചേര്‍പ്പുങ്കല്‍ ക്‌നാനായ റിസോര്‍ട്ടിന്റെ വെഞ്ചരിപ്പ്
* ചൈതന്യ അ/ര ഓഡിറോറിയം വെഞ്ചരിപ്പ്
* ചൈതന്യ ബില്‍ഡിംഗിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച റൂമുകളുടെ വെഞ്ചരിപ്പ്
* കുടുംബ ശാക്തീകരണ പദ്ധതി – ധന സഹായ വിതരണം
* അന്ധബധിര പുനരധിവാസ പദ്ധതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍
* ഭിന്നശേഷിക്കാര്‍ക്കായുള്ള വോക്കേഷണല്‍ ട്രെയിനിംഗുകള്‍
* ഭിന്നശേഷിക്കാര്‍ക്കായുള്ള അവശ്യമരുന്നുകളുടെ വിതരണം
* ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും
* ഭിന്നശേഷിക്കാര്‍ക്കായുള്ള ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ്
* സ്വയം തൊഴില്‍ പരിശീലനങ്ങള്‍
* മൈക്രോ ക്രെഡിറ്റ് ലോണ്‍ മേള
* ചൈതന്യ പാര്‍ക്ക് വിപുലീകരണം
* സാമൂഹ്യ അവബോധ പഠന ശിബിരം
* ജീവകാരുണ്യ നിധി ചികിത്സാ സഹായ വിതരണം
* കാരുണ്യദീപം പദ്ധതി ധന സഹായ വിതരണം
* ചൈതന്യ ബില്‍ഡിംഗിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിക്കുന്ന റൂമുകളുടെ റവന്യു നടപടി ക്രമങ്ങള്‍