Photos
ചൈതന്യ കാര്ഷികമേള 2025 പന്തല് കാല്നാട്ടുകര്മ്മം നടത്തപ്പെട്ടു
ഫെബ്രുവരി 2 മുതല് 9 വരെ തീയതികളില് കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല് സെന്ററില് സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് നിര്മ്മാണം
ചൈതന്യ കാര്ഷികമേള 2025 ലോഗോ പ്രകാശനം ചെയ്തു
കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശന കര്മ്മം ഭക്ഷ്യ സിവില്


